കടയ്ക്കാവൂർ: വക്കം ദൈവപുര ക്ഷേത്രത്തിന് സമീപം അനിതാഭവനിൽ പരേതനായ ശിവദാസൻെറ ഭാര്യ ശാന്ത ബി. (68 ) നിര്യാതയായി. മക്കൾ :അനിൽകുമാർ, പരേതയായ അനിതാകുമാരി, അജിലാൽ.മരുമക്കൾ: സജിത, അനിൽകുമാർ, റീന. സഞ്ചയനം വെളളിയാഴ്ച്ച രാവിലെ 9 ന്.