മടവൂർ: പനപ്പാംകുന്ന് ചാങ്ങയിൽക്കോണം ശ്രീനിലയത്തിൽ എസ്.ഷീജ (53)നിര്യാതയായി. മക്കൾ: ചിന്തു സുരേഷ്, ശ്രീലക്ഷ്മി .മരുമക്കൾ: ആശചിന്തു, വിഷ്ണു മോഹൻ .സഞ്ചയനം: വ്യാഴാഴ്ച 8.30 ന്