ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ മൂലയിൽ വീട്ടിൽ എസ്.സുഭാഷ് (61) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പതിന്. ഭാര്യ മിനി. മക്കൾ: സുമിഷ് (സൗദി) സുനീഷ് (ദുബായ്). മരുമക്കൾ: അശ്വതി, വിനു