ബാലരാമപുരം :മേടയിൽ വീട്ടിൽ അഹമ്മദ് ഖാൻ (90) നിര്യതനായി.
ഭാര്യ പരേതയായ ഫാത്തിമ ബീവി, മക്കൾ : സജ്ജാദ് ( എസ്. ബി. ഐ),
ഡോ. ഫിറോസ് ( അനന്തപുരി ഹോസ്പിറ്റൾ ), സുൾഫിക്കർ ( പോളിടെക്‌നിക് നെയ്യാറ്റിൻകര ), മരുമക്കൾ: ഷൈന, ഡോ. സോണിയ, നജാ
ഖബറടക്കം ബാലരാമപുരം ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.