വെള്ളറട: മഞ്ഞാലുമൂട് പുല്ലുവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ രഘുപതി (84) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ജയചന്ദ്രൻ, ശ്രീകുമാരി, ജയകുമാരി. മരുമക്കൾ: രാഗിണി, ഗിരിജ, ഭദ്രൻ, മദനകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.