ബാലരാമപുരം: മന്നോട്ടുകോണം പയറ്റു വിള നികു|ഞ്ജം വീട്ടിൽ പരേതനായ കോലപ്പൻ ആശാരിയുടെ മകളും പരേതനായ ശ്രീകുമാറിന്റെ ( റിട്ട.പട്ടികജാതി ജില്ലാ ആഫീസ് ) ഭാര്യയുമായ ഗീത ( 57, റിട്ട. പട്ടികജാതി വികസന വകുപ്പ് ആഫീസർ നെയ്യാറ്റിൻകര മുൻസിപാലിറ്റി) നിര്യാതയായി .മകൻ ഡോ. ഉണ്ണികൃഷ്ണൻ (അനന്തപുരി ഹോസ്പിറ്റൽ തിരുവനന്തപുരം) .സഹോദരങ്ങൾ: പത്മകുമാർ, ഗോപകുമാർ, അനിൽകുമാർ, ഗിരിജ, സുരേഷ് കുമാർ, വിജുകുമാർ .സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.