റോബർട്ട് ദാസ്
ത്രേസ്യാപുരം : അണ്ടൂർക്കോണം ചതുരവിളാകത്തിൽ പ്രിൻസ് ഭവനിൽ റോബർട്ട് ദാസ് (സന്തോഷ്, 31, സോഫ്ട്‌വെയർ എൻജിനിയർ) നിര്യാതനായി. ഭാര്യ: പ്രിജിത ഫ്രാൻസിസ്. അമ്മ : വനജ. സഹോദരൻ : വിൽഫ്രഡ് ദാസ്. പ്രാർത്ഥന ബുധനാഴ്ച രാവിലെ 10ന്.
ദേവദാസൻ.എം
കള്ളിക്കാട് : മുണ്ടവൻകുന്ന് സെന്റ് മേരീസ് വില്ലയിൽ ദേവദാസൻ.എം (80) നിര്യാതനായി. ഭാര്യ: ലില്ലി സ്റ്റെല്ല, മക്കൾ : അബ്രഹാം, ആൻഡ്രൂസ്, ആനി സ്റ്റെല്ല. മരുമക്കൾ: അജിതറാണി, അതുല്യമോൾ, സജി. പ്രാർത്ഥന : വെള്ളിയാഴ്ച 9 മണിക്ക്.
ബിജുകുമാർ
വലിയറത്തല : പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ റോഡ് കാർത്തിക ഹൗസിൽ പരേതനായ ഭാസ്കരന്റെയും എസ്. ജാനകിയുടെയും മകൻ ബിജുകുമാർ (46) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അക്ഷയ പി. ബിജു, അഭിഷേക് പി. ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
സരസ്വതിബായി
നന്ദൻകോട് : ചാരാച്ചിറ ടിസി. 11/1090ൽ പരേതനായ വേലായുധന്റെ മകൾ പി. സരസ്വതിബായി (73, റിട്ട. ജില്ലാ സഹകരണ ബാങ്ക്) നിര്യാതയായി. സഹോദരി : തങ്കം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
ആർ. ബിജു
തിരുവനന്തപുരം : മണികണ്ഠേശ്വരം നവജ്യോതി നഗർ എൻ.എൻ.ആർ.എ 224 നന്ദനത്തിൽ ആർ. ബിജു (വിജയൻ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നന്ദു, നന്ദന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കുഞ്ഞുകൃഷ്ണൻ
കീഴാറ്റിങ്ങൽ : തിനവിള വടക്കതിൽ വീട്ടിൽ കുഞ്ഞുകൃഷ്ണൻ (93) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : കെ. പ്രശാന്ത്, കെ. ബാബു, കെ. റീന, കെ. ഗീത. മരുമക്കൾ: ഷൈനി, ഷീജ, അനിൽകുമാർ, അജിത് കുമാർ.