jan06g


പുല്ലമ്പാറ: മുത്തിപ്പാറ ചരുവിളപുത്തൻവീവീട്ടിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ വള്ളിയമ്മ (93) നിര്യാതയായി.
മക്കൾ: ബേബിഗിരിജ, ബാബു, രാധ, തുളസീധരൻ. മരുമക്കൾ: സുജാത, രവി, പരേതനായ ശശിധരൻ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8-ന്.