charama

മലയിൻകീഴ് : പാലോട്ടുവിള വൃന്ദാവനത്തിൽ പരേതനായ അച്യുതൻനായരുടെ ഭാര്യ സേതുക്കുട്ടിഅമ്മ(93)നിര്യാതയായി.മകൾ : എസ്.വസന്തകുമാരി.മരുമകൻ : വി.ഭാസ്കരൻനായർ(റിട്ട.ചീഫ് അക്കൗണ്ടന്റ് കെ.എസ്.ടി.ഡബ്ളിയു.സി.എസ്.തിരുവനന്തപുരം).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.