പാളയംകുന്ന് : പുത്തൻവീട്ടിൽ ജെ. ജ്ഞാനത്തിന്റെ ഭാര്യ മഹാലക്ഷ്മി (മല്ലിക, 68) നിര്യാതയായി. മക്കൾ: ദേവപ്രിയ, മിനിപ്രിയ, മാരീഷ്. മരുമക്കൾ: വെങ്കടേശ്വരൻ, സുനിൽരാജ്, പ്രിയദുർഗ. സംസ്കാരം ഇന്ന് രാവിലെ 10ന്.
സി. മാധവിക്കുട്ടി അമ്മ
പട്ടം: ചാലക്കുഴി റോഡ് മണക്കാട്ട് (സി.ആർ.ആർ.എ ബി 3) വീട്ടിൽ പരേതനായ എൻ. ഗോവിന്ദപിള്ളയുടെ ഭാര്യ സി. മാധവിക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ജി. വേണുഗോപാൽ, റിട്ട. പ്രാെഫസർ ജി. മുരളീധരൻ (വ്യാസാ കോളേജ്, വടക്കാഞ്ചേരി), ജി. ഉണ്ണിക്കൃഷ്ണൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), എം. ബീന (റിട്ട. കാനറ ബാങ്ക്), എം. ബിന്ദു (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്). മരുമക്കൾ: പരേതയായ യമുനാ ദേവി, ബി. മീനാക്ഷി അമ്മ, എസ്. ചിത്രാദേവി (റിട്ട. കാനറാ ബാങ്ക്), ടി.കെ. കൊച്ചുനാരായണൻ (റിട്ട. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്), പരേതനായ ഡോ. കെ.എം. കരുണാകരൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ. സഞ്ചയനം 12ന് രാവിലെ 8.30ന്.