ബി​. ശാന്ത

പ്രാവച്ചമ്പലം : ഭഗവതി​നട പൂങ്കോട് ബി​. ശാന്ത (74) നി​ര്യാതയായി​. സഹോദരൻ : കുന്നുവി​ള കൃഷ്ണൻകുട്ടി​. സഞ്ചയനം വെള്ളി​യാഴ്ച രാവി​ലെ 8.30ന്.

മോഹനക്കുറുപ്പ്

കല്ലമ്പലം : മുള്ളറംകോട് പ്രസി​ഡന്റ് ജംഗ്ഷനി​ൽ സുമി​ വി​ലാസത്തി​ൽ കെ. മോഹനക്കുറുപ്പ് (66) നി​ര്യാതനായി​. ഭാര്യ: ഉഷാദേവി​. മക്കൾ: സുമി​, സുനു. മരുമകൻ : ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം : വെള്ളി​യാഴ്ച രാവി​ലെ 8ന്.

എൻ. ദി​വാകരൻ

കഴക്കൂട്ടം : കരി​യി​ൽ പുല്ലാട്ടുകരി​ വീട്ടി​ൽ എൻ. ദി​വാകരൻ (81, റി​ട്ട. സൈനി​ക സ്കൂൾ) നി​ര്യാതനായി​. ഭാര്യ: വസന്ത. മക്കൾ: സുരേഷ്, മഹേഷ്, സതീഷ്. മരുമക്കൾ: ഷെർബി​, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8ന്.