rathnakaran

മുടപുരം:കിഴുവിലം കൈത്തറി സഹകരണ സംഘം മുൻ സെക്രട്ടറിയും സി.പി.എം.പുരവൂർ
ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മുടപുരം ചരുവിള വീട്ടിൽ ജി.രത്നാകരൻ (63 )നിര്യാതനായി.ഭാര്യ:ഷീല.മക്കൾ:രഞ്ജു,രഞ്ജിത്ത്,പ്രിൻസ്.സഞ്ചയനം 12 ന് രാവിലെ 8 ന്.