നെയ്യാറ്റിൻകര : മാരായമുട്ടം പൂമുറ്റം ബംഗ്ളാവിൽ പരേതനായ രഘുനാഥന്റെ ഭാര്യ സരോജം (റിട്ട. ടീച്ചർ, 74) നിര്യാതയായി. മക്കൾ: കുമാരി സിന്ധു, കുമാരി ഹേമ. മരുമക്കൾ: ഗോപകുമാർ, മുരളീധരൻ. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് വടകര പുല്ലുവിളാകം വിശാഖത്തിൽ.