vasanthakumari

പാങ്ങോട് :ശാസ്താ നഗർ വസന്ത വിഹാറിൽ ( എസ്.ആർ.എ 239) പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ വസന്ത കുമാരി (82) നിര്യാതയായി. സംസ്കാരം ഇന്ന് 2.15 ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ : വിമലാംബിക(മുംബൈ ),രാജേന്ദ്ര കുമാർ(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ),അനിത, അനിൽ ടി.വി.(ഖത്തർ ). മരുമക്കൾ : മാധവൻ നായർ(മുംബൈ ),പരേതയായ ഡോ.ജി.കെ മോളി, അരവിന്ദാക്ഷൻ നായർ (റിട്ട: പി.ഡബ്ല്യു.ഡി )രമ ജെ (ജി.എച്ച.എസ്.എസ് നെയ്യാർഡാം). സഞ്ചയനം 12ന് രാവിലെ 9 ന്.