damodaran-pillai


വെളളറട: പനച്ചമൂട് നല്ലിക്കുഴി ദാമോദര വിലാസത്തിൽ എ.ബി.ദാമോദരൻപിളള (90) നിര്യാതനായി.
ഭാര്യ: കെ.പദ്മാവതിഅമ്മ.മകൾ: രമണിഅമ്മ.മരുമകൻ: പി.വിക്രമൻനായർ.സഞ്ചയനം: 12 ന് ഒമ്പതിന്.