നെയ്യാറ്റിൻകര: മണലിവിള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന തല വോളിബാൾ ടൂർണമെന്റിലേക്കുള്ള സ്വാഗത സംഘരൂപീകരണ യോഗം കെ.ആൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ 11ന് വൈകിട്ട് 4ന് ശാസ്താന്തല യു.പി.എസിൽ നടക്കും.