നെയ്യാറ്റിൻകര :കൊല്ലയിൽ ദേവേശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 10 മുതൽ 17 വരെ നടക്കും.10ന് രാവിലെ 9ന് കൊടിയേറ്റ്.വൈകിട്ട് 6.30ന് ഭജന,8 ന് സംഗീതസദസ്,11ന് വൈകിട്ട് 6ന് മ്യൂസിക് മെഗാഷോ, 7.30ന് നൃത്തം.12ന് രാത്രി 7 ന് ഭജന.8 ന് നാടകം.13ന് രാത്രി 8.30ന് കവിസമ്മേളനം.14ന് വൈകിട്ട് 6ന് ഓട്ടൻതുള്ളൽ,15ന് രാത്രി 7 ന് സംഗീതസദസ്,8.30ന് നാടകം.എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം.