ചിറയിൻകീഴ്:ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തു കുടിശിക ആയവർക്കും കേസുകൾ നേരിടുന്നവർക്കുമായി സംഘടിപ്പിക്കുന്ന അദാലത്ത് ഇന്ന് രാവിലെ 10 മുതൽ ബാങ്ക് ഹെഡ് ഓഫീസിൽ നടക്കും.