വെള്ളറട:മാനൂർ പട്ടിക ജാതി സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എസ്. സെൽവരാജിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.സനൽ കുമാർ ഉദ്ഘാടനം ചെയ്തു.വൈ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ഗോപി,എൻ.ജോൺകുട്ടി, വിജിൽ,സലിം,ജോസ് പ്രകാശ്,മോഹനൻ,സുകുമാരൻ,തങ്കാബായി,ശുഭകുമാരി തുടങ്ങിയവർ സംസാരിച്ചു.