indrasenan

വക്കം: വക്കം തണ്ണി വിളാകം ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ഇന്ദ്രസേനൻ (73) നിര്യാതനായി.ഭാര്യ കെ. ഉഷ.മക്കൾ: സുനി , സുനിത, ഷാൻ. മരുമക്കൾ: എസ്.അജിത്ത്, ജി.സന്ധ്യ, എസ്.സന്ധ്യ. സഞ്ചയനം 11 ന് രാവിലെ 9 ന്