ആറ്റിങ്ങൽ:മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു.10ന് സമാപിക്കും.8ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,​രാത്രി 7ന് ദേവീ ഗീതങ്ങൾ,​9ന് രാവിലെ 6ന് അഖണ്ഡ നാമജപാരംഭം,​7ന് മൃത്യുഞ്ജയ ഹോമം,​വൈകിട്ട് 6.15ന് തിരുവാതിര വിളക്ക്,തുടർന്ന് ഇളനീര് അഭിഷേകം,​രാത്രി 7ന് തിരുവാതിര ഊട്ട്,​ 10ന് രാവിലെ 9.15ന് പരദേവതാ പൂജ,​