ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സൗജന്യ നൈപുണ്യ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.എയർ ലൈൻ റിസർവേഷൻ ഏജന്റ്,​ഷെഫ് എന്നിവയാണ് കോഴ്സുകൾ.എയർ ലൈൻ റിസർവേഷണ ഏജന്റ് കോഴ്സിന് ഡിഗ്രിയാണ് യോഗ്യത.ഷെഫിന് പ്ലസ്ടൂ. പ്രയപരിധി: 20- 30,നഗരപരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾ കുടുംബശ്രീ ഓഫീസ്/ എൻ.യു.എൽ.എം ഓഫീസിൽ സർട്ടിഫിക്കറ്റിന്റെ കോപ്പി,​ആധാർ കോപ്പി എന്നിയുമായി എത്തി രജിസ്റ്റർ ചെയ്യണം.