ആലുവ: അശോകപുരം സുമ ക്ലിനിക്ക് ഉടമ അശോകപുരം എൻ.എ.ഡി റോഡിൽ ഞായർക്കുളം വീട്ടിൽ ഡോ. എൻ.എ. കുരുവിള (70) നിര്യാതനായി. കോട്ടയം പാല സ്വദേശിയാണ്. അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനേദിനി ലൈബ്രറി ഉപദേശക സമിതി അംഗമായിരുന്നു. ഭാര്യ: ഡോ. കെ.ടി. മേരിക്കുട്ടി. മക്കൾ: ഡോ. സജി കുരുവിള (സിങ്കപ്പൂർ), അജു കുരുവിള (ഐ.ടി ബാംഗ്ലൂർ). മരുമക്കൾ: മെറി പൊന്നു, ശീതൾ അജു.