ആലുവ: ആലുവ പുത്തനങ്ങാടി ഐപ്പിന്റെ മകൻ പി.ഐ. ഫ്രാൻസിസ് (57) നിര്യാതനായി. ചിക്കോ ചോക്ലേറ്റ്‌സ് ഏരിയ സെയിൽസ് മാനേജരായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: മേബിൾ ഫ്രാൻസിസ്. മക്കൾ: നിമിത, ഇമ്മാനുവൽ. മരുമകൻ: അമൽ.