sharafudeen

കല്ലമ്പലം: പുതുശ്ശേരിമുക്ക് കോട്ടറക്കോണം താഹാ മൻസിലിൽ യു. ഷറഫുദ്ദീൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഹവ്വാഉമ്മാൾ. മക്കൾ: ബദറുദ്ദീൻ, ഷാജഹാൻ, മുഹമ്മദ് ഇല്യാസ്, നസീർ, അഹമ്മദ്‌ അലി, അഹമ്മദ്കുട്ടി, താഹാകുട്ടി. മരുമക്കൾ: നൂർജഹാൻ, നസീറാബീവി, റീന, ഷീബ, ഷീബ, നജിത, സബീന.