ബാലരാമപുരം: വി.ജെ.തങ്കപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ ആനുകൂല്യം,​ കാൻസർ രോഗികൾക്ക് ചികിത്സാ സഹായം,​നിർദ്ധന യുവതികൾക്ക് വിവാഹ ധനസഹായം എന്നിവ നൽകും. അർഹരായവർ അപേക്ഷകൾ ട്രസ്റ്റിന് നേരിട്ടോ കുടുംബശ്രീ യൂണിറ്റുകൾ വഴിയോ,​ത്രിതലപഞ്ചായത്ത് മെമ്പർ മുഖേനയോ നൽകേണ്ടതാണ്.വിലാസം,​ അഡ്വ.വി.ജെ.തങ്കപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്,​ഫോർട്ട് വാർഡ്,​ ബിൽഡിംഗ് നമ്പർ ..732,​ നെയ്യാറ്റിൻകര പി.ഒ. ഫോൺ...9495353530