വെമ്പായം:ചീരാണിക്കര ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ ധനുമാസ തിരുവാതിര പൊങ്കാല മഹോത്സവം 10ന് നടക്കും.രാവിലെ 6.15ന് ഗണപതിഹോമം,വൈകിട്ട് 4.30ന് പാൽപ്പായസ വഴിപാട്,രാത്രി 7ന് തിരുവാതിരകളി തിരുവാതിര ദിവസം ഭക്തർക്ക് പായസ വഴിപാടിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര സെക്രട്ടറി അറിയിച്ചു.