rajan-c

മെഡിക്കൽ കോളേജ്: ചാലക്കുഴി റോഡ് കൊച്ചുമുടുമ്പിൽ പണയിൽ വീട്ടിൽ പരേതരായ ശങ്കുവിന്റേയും രാജമ്മയുടെയും മകൻ രാജൻ സി (63) നിര്യാതനായി. സഞ്ചയനം 12 ന് രാവിലെ 8.30 ന്.