കടയ്ക്കാവൂർ: കടയ്ക്കാവൂർ മുണ്ടുവിളാകം ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിലെ പുണർതം മഹോത്സവം 9ന് ആരംഭിച്ച് 11ന് സമാപിക്കും. എന്നും പതിവ് പൂജകൾക്ക് പുറമേ 9ന് വൈകിട്ട് 6.30ന് വിളക്ക്. 10 ന് വൈകിട്ട് 6.30ന് ദീപാരാധന. 11 ന് രാവിലെ 6 ന് മഹാഗണപതി ഹവനം, 8 ന് കലശപൂജ, 10 ന്പുണർത പൊങ്കാല, 11.30 ന് സമൂഹസദ്യ, വൈകിട്ട് 3 ന് ഘോഷയാത്ര, 4 കുട്ടികളുടെ കരോക്കേ ഗാനമേള എന്നിവ നടക്കും.