ആര്യനാട് :പുനലാൽ ചക്കിപ്പാറ റോഡരികത്ത് വീട്ടിൽ എ. ടൈറ്റസ് (42)നിര്യാതനായി .ഭാര്യ ഷീജ ജോസ് ,മക്കൾ: അഭിജിത്ത് റ്റി എസ് ,അശ്വതി എസ് റ്റി. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8ന്