narayanapillai

ചിറയിൻകീഴ്: നാട്ടുവാരം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും റിട്ടയേർഡ് എക്സിക്യുട്ടീവ് എൻജിനീയറുമായ (കെ.എസ്.ഇ.ബി) പുളിക്കലത്തുവീട്ടിൽ നാരായണപിള്ള.പി (94) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), പരേതയായ വൃ‌ന്ദാദേവി, നന്ദകുമാരി, സജീവ് കുമാർ (എച്ച്.ഒ.സി കൊച്ചി). മരുമക്കൾ: വിജയകുറുപ്പ് (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി), നന്ദകുമാർ (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്), പ്രേമ, ശ്രീകല. സംസ്കാരം: ഇന്ന് രാവിലെ 11ന് കാര്യവട്ടം പിണക്കോട്ടുകോണം രാജീവം വീട്ടിൽ .