പള്ളൂരുത്തി: പള്ളുരുത്തി കടേഭാഗം പുത്തൻപറമ്പിൽ പി.പി. മാത്യു (78 - ഡി.എ.ഡബ്ലു.എഫ് ഏരിയാ കമ്മിറ്റി അംഗം) നിര്യാതനായി. മക്കൾ: ബിജു, ബീന, ഷൈജി. മരുമക്കൾ: ഡാഫി, പരേതനായ സിബി, ബെന്നി.