gopi-69

കൊച്ചി: എരൂർ ഓച്ചിലാത്ത് പരേതനായ കെ.എ. നാരായണന്റെ മകൻ ഗോപി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: പ്രിയങ്ക (കാനഡ), പ്രശാന്ത്. മരുമകൻ: അഭിജിത്ത് (കാനഡ).