വാഴക്കുളം: കാവന എലുവിച്ചിറ (ചൊള്ളാമഠം) മത്തച്ചൻ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: ബൈജു, ജിൻസി, സിജി. മരുമക്കൾ: നൈസി, ജോസഫ്, സജീവ്.