വലവൂർ : കരിമാക്കീൽ മാത്യു അബ്രഹാം (മത്തച്ചൻ, 85) നിര്യാതനായി.
ഭാര്യ: സക്കീന. മക്കൾ: സജീന, സെറീന, ഫെമീന. മരുമക്കൾ: ഹാരിസ്, സുലൈമാൻ, ഫൈസൽ.