02

പോത്തൻകോട്: പണിമൂല പനവിളാകത്ത് വിളയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരോജിനി (77 ) നിര്യാതയായി. മക്കൾ: സുദർശനൻ,രമകുമാരി, പ്രഭാകരൻ.മരുമക്കൾ: ബിന്ദു ,മോഹൻദാസ്, ഷീന.സഞ്ചയനം: ശനിയാഴ്ച രാവിലെ 8 .30 ന് വേളാവൂർ വട്ടവിള സരോവരം വീട്ടിൽ