മാവേലിക്കര : തെക്കേക്കര പൊന്നേഴ ഉഷാ ഭവനത്തിൽ ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: ഭാർഗവി. മകൾ : ഉഷ. മരുമകൻ : പരേതനായ വിശ്വംഭരൻ. സഞ്ചയനം 10 ന് രാവിലെ 8ന്.