മംഗലപുരം : ശാസ്തവട്ടം എസ്.എസ്. ഭവനിൽ ബ്ളോക്ക് നമ്പർ 47ൽ സി. കൃഷ്ണമ്മ (73)നിര്യാതയായി. മക്കൾ : ശശികുമാർ, ശ്യാമള, ബിന്ദു, ബിനു. മരുമക്കൾ : ബിന്ദു, രാജേന്ദ്രൻ, പരേതനായ അയ്യപ്പൻ, വിജയകുമാർ. മരണാനന്തര ചടങ്ങുകൾ 16 ന് രാവിലെ 7.30 ന്.