അശ്വതി: കീർത്തി, ധനനേട്ടം.
ഭരണി: സൽക്കാരം, ശത്രുദോഷം.
കാർത്തിക: ദൂരയാത്ര, വായനഗുണം.
രോഹിണി: സുഹൃത് ഗുണം, തൊഴിൽ നേട്ടം.
മകയിരം: ഭാഗ്യം, കീർത്തി, ധനനേട്ടം.
തിരുവാതിര: മാനഹാനി, സന്താന ക്ളേശം.
പുണർതം: ഭാഗ്യക്കുറി, ധനനേട്ടം.
പൂയം: ഭൂമിഗുണം, തൊഴിൽ അഭിവൃദ്ധി.
ആയില്യം: ഗൃഹോപകരണലാഭം, ഭാര്യാഗുണം.
മകം: വ്യവഹാരം, ധനനഷ്ടം.
പൂരം: ജനപ്രശംസ, അംഗീകാരം.
ഉത്രം: ഗൃഹത്തിൽ കലഹം, മനഃപ്രയാസം.
അത്തം: തൊഴിൽ നേട്ടം, ഭാഗ്യം.
ചിത്തിര: വിദ്യാഗുണം, വിശേഷവസ്തു ലാഭം.
ചോതി: ഭൂമിനേട്ടം, ഗൃഹഗുണം.
വിശാഖം: സന്താനദുഃഖം, ദൂരയാത്ര.
അനിഴം: തൊഴിലിൽ പ്രയാസം, കാര്യതടസം.
തൃക്കേട്ട: ജോലിയിൽ അർദ്ധ ദിന അവധി, രോഗക്ളേശം.
മൂലം: തലവേദന, ധനോന്നതി.
പൂരാടം: സൽക്കാരം: അഭീഷ്ടകാര്യലബ്ധി.
ഉത്രാടം: വിവാഹാലോചന, യാത്രാക്ളേശം.
തിരുവോണം: വിവാഹം നിശ്ചയിക്കും, സന്തോഷം.
അവിട്ടം: സഹോദരിക്ക് പരീക്ഷാജയം, ധനഗുണം.
ചതയം: ഭാര്യയ്ക്ക് രോഗക്ളേശം, മനഃ പ്രയാസം.
പൂരുരുട്ടാതി: ഭൂമി ഉടമ്പടി, ദൂരയാത്ര മാറ്റിവയ്ക്കും.
ഉത്രട്ടാതി: സ്വർണം വാങ്ങും, അപകീർത്തി കേൾക്കും.
രേവതി: മേലധികാരിയിൽ നിന്ന് അഭിനന്ദനം, വ്യവഹാര വിജയം.