retnabai

കായംകുളം. മുക്കവല ദീപാനിവാസിൽ പരേതനായ വി.ഗോപാല കിണിയുടെ ഭാര്യ രത്നാഭായി (80) നിര്യാതയായി. മക്കൾ : സന്തോഷ് കിണി, സതീഷ് കിണി, സമ്പത്ത് കിണി, സംഗീത് കിണി, ദീപ, ജീവ, വീണ. മരുമക്കൾ : ബീന, ബിന്ദു, സീമ, രാജീവ്, ദിനേശ്, ഉമേഷ്, പരേതയായ ജയശ്രീ.