ശശിധരൻ നായർ
കരകുളം : ഏണിക്കര (ടി.എൻ.ആർ.എ 157) രമ്യാ ഭവനിൽ ശശിധരൻ നായർ. പി (71) നിര്യാതനായി. ഭാര്യ: ജയകുമാരി, മകൾ: രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
സരസമ്മ
കരകുളം : മുല്ലശ്ശേരി കൊടിപറമ്പ് തോട്ടരികത്തു വീട്ടിൽ സരസമ്മ (63) നിര്യാതയായി. ഭർത്താവ് : ഗോപിനാഥൻ നായർ. മകൾ: ലതികകുമാരി. മരുമകൻ: രഘു.
ബി. സുശീല
പാപ്പനംകോട് : തുലവിള സുശീലത്തിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ബി.സുശീല നിര്യാതയായി. മക്കൾ : പരേതനായ ഷിബുകുമാർ, ബിന്ദു, സീന, ഷൈൻകുമാർ, സിന്ധു. മരുമക്കൾ : സുഗതൻ, സുനിൽകുമാർ, സജ്ജയൻ, ജൂലി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.