കഴക്കൂട്ടം :കരിയിൽ, പുല്ലാട്ടുകരി നേടിയവിളകത്ത് വീട്ടിൽ എസ്. ഗോപിനാഥൻ (67)നിര്യാതനായി. ഭാര്യ എസ് രമണി.
മക്കൾ :ബുജി. ജി, സുലു ആർ.മരുമക്കൾ :പൂജ പി, സുർജിത്ത് കെ. സഞ്ചയനം :ശനിയാഴ്ച രാവിലെ 8ന്.