തിരുവനന്തപുരം: കേരള, സാങ്കേതിക സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും പൊതു പണിമുടക്കായതിനാൽ മാറ്റിവച്ചു. കേരള ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് റെഗുലർ- 2014 & 2018 സ്‌കീം) പരീക്ഷ 29ലേക്ക് മാറ്റി.