നിലമാമൂട് : കോട്ടയ്ക്കൽ വറട്ടയം ജയജ്യോതി ഭവനിൽ സദാശിവൻ (62) നിര്യാതനായി. ഭാര്യ പ്രസന്ന. മകൾ ശ്രീദേവി. മരുമകൻ : സുധീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.