കല്ലമ്പലം: കോരാണി മംഗലത്തു വീട്ടിൽ പരേതനായ പി.കെ. മാധവൻപിള്ളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ മധു, മല്ലിക, സന്ധ്യ, സിന്ധു. മരുമക്കൾ: ലളിതകുമാരി, മനോഹരൻനായർ, പരേതരായ വിജയചന്ദ്രൻ, ശ്രീകണ്ഠക്കുറുപ്പ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.