വട്ടിയൂർക്കാവ്: കാഞ്ഞിരംപാറ മുട്ടട ലെയ്ൻ ശിവകൃപയിൽ ( കെ.ഇ.ആർ.എ 49) ജി.വിജയചന്ദ്രൻ പിള്ള ( 68) നിര്യാതനായി . ഭാര്യ ചാന്ദിനി.എസ്, മക്കൾ :വി.സി.വിജു, വി.സി. വിമൽ മരുമക്കൾ :ആതിര പി.നായർ, അഖില .സഞ്ചയനം ഞായർ രാവിലെ 8ന്.