മലയിൻകീഴ് : പേയാട് അലേറ്റി വേങ്കറ വിട്ടിൽ പരേതനായ ഗംഗാധരൻനായരുടെ (ശങ്കരപിള്ള ) ഭാര്യ വിജയകുമാരി (58) നിര്യാതയായി. മക്കൾ : ഉണ്ണി,സുമേഷ്.മരുമകൾ : രേഷ്മ സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.