കിളിമാനൂർ:അടയമൺ ഭഗവതിയറ നാഗരുകാവ് ക്ഷേത്രത്തിലെ ആയില്യം ഊട്ട് 12ന് രാവിലെ ഗണപതിഹോമം, ഉച്ചയ്ക്ക് ഒരു മണിക്ക് നാഗരൂട്ട് എന്നിവയോടെ നടക്കും.