കിളിമാനൂർ: അടയമാൺ ചെറുനാരകംകോട് ശരണ്യാ ഭവനിൽ ശശി- ബേബി ദമ്പതികളുടെ മകൾ ശരണ്യ (24) നിര്യാതയായി. ശരൺ സഹോദരനാണ്. സഞ്ചയനം ശനി രാവിലെ 9 ന്.