കിളിമാനൂർ:യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ കലണ്ടർപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തു കൃഷ്ണൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.എം.ബാലു,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം,പാർലമെന്റ് ജനറൽ സെക്രട്ടറി നിയാദുൽ അക്സർ,സുഹൈൽ,സുഹൈൽ കരവാരം,രോഹൻ തുടങ്ങിയവർ പങ്കെടുത്തു.